ജയിലിന് പുറത്ത് ആരാധകക്കൂട്ടം! ദിലീപിനെ വരവേല്‍ക്കാന്‍ വന്‍ സന്നാഹം | Oneindia Malayalam

2017-10-03 1

Malayalam superstar Dileep, arrested for alleged for alleged involvement in the conspiracy behind the actress case, was today granted bail by the Kerala High Court. The bail conditions include surrendering his passport, furnishing a bond of Rs. 1 Lakh and a pledge to stay away from witnesses in the case.

നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചതോടെ ആരാധകര്‍ വലിയ ആഹ്ളാദത്തിലാണ്. 86 ദിവസത്തിന് ശേഷം ജയിലില്‍ നിന്ന് പുറത്തേക്കെത്തുന്ന ദിലീപിനെ സ്വീകരിക്കാന്‍ വന്‍ തയ്യാറെടുപ്പുകളാണ് ആരാധകര്‍ നടത്തിയിട്ടുള്ളത്.